കോഹ്ലി@സെഞ്ച്വറി നമ്പർ 41; റാഞ്ചി ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു

  • 194
    Shares

റാഞ്ചി ഏകദിനത്തിൽ ഓസ്‌ട്രേലിയ കുറിച്ച 314 റൺസ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ പൊരുതുന്നു. തകർച്ചയോടെയായിരുന്നു തുടക്കമെങ്കിലും നായകൻ കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ പൊരുതുന്നത്. മത്സരം 35 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിട്ടുണ്ട്.

85 പന്തിൽ 14 ഫോറുകൾ സഹിതമാണ് കോഹ്ലി ഏകദിനത്തിലെ തന്റെ 41ാം സെഞ്ച്വറി കുറിച്ചത്. ഇന്ത്യക്ക് ഇനി ജയിക്കാൻ 90 പന്തിൽ 123 റൺസ് കൂടി വേണം. 9 റൺസുമായി വിജയ് ശങ്കറാണ് കോഹ്ലിക്കൊപ്പം ക്രീസിലുള്ളത്.

ധവാൻ 1, രോഹിത് ശർമ 14, അമ്പട്ടി റായിഡു 2, ധോണി 26, കേദാർ ജാദവ് 26 എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാൻമാർNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *