ഓസ്‌ട്രേലിയയുടെ ഏഴ് വിക്കറ്റുകൾ വീണു; ഇന്ത്യക്ക് ജയം വെറും മൂന്ന് വിക്കറ്റ് അകലെ

  • 215
    Shares

മെൽബൺ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയുടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വിജയലക്ഷ്യത്തിൽ നിന്നും 217 റൺസ് അകലെയാണ് ഓസീസ് ഇപ്പോൾ. 182 റൺസിന് 7 വിക്കറ്റ് എന്ന നിലയിലാണ് ഓസീസ് ഇപ്പോൾ

മൂന്ന് വിക്കറ്റെടുത്ത ജഡേജയാണ് ഓസീസ് തകർച്ചക്ക് ആക്കം കൂട്ടിയത്. ബുമ്ര 2 വിക്കറ്റുകൾ നേടിയപ്പോൾ ഇഷാന്ത് ശർമ, ഷമി എന്നിവർ ഓരോ വിക്കറ്റുകൾ നേടി. പാറ്റ് കമ്മിൻസ് 11 റൺസുമായും മിച്ചൽ സ്റ്റാർക്ക് 2 റൺസുമായും ക്രീസിലുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *