ഓസ്‌ട്രേലിയയെ 151 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു; 292 റൺസിന്റെ പടുകൂറ്റൻ ലീഡ്

  • 314
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ 151 റൺസിന് പുറത്ത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഓസീസിനെ തകർത്തത്. ഇന്ത്യക്ക് 292 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. രണ്ട് ദിവസം ബാക്കി നിൽക്കെ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. അതേസമയം ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ആരംഭിച്ചിട്ടുണ്ട്.

വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 66.5 ഓവറിലാണ് 151 റൺസിന് പുറത്തായത്. ബുമ്ര ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജഡേജ രണ്ട് വിക്കറ്റും ഷമി, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി

22 വീതം റൺസെടുത്ത ഹാരിസും ടിം പെയ്‌നുമാണ് ഓസീസിന്റെ ടോപ് സ്‌കോറർമാർ. ഹെഡ് 20, ഖവാജ 21, കമ്മിൻസ് 17ഉം റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *