പൂജാരക്ക് സെഞ്ച്വറി, സ്‌കോർ 300 കടത്തി ഇന്ത്യ; മെൽബൺ ടെസ്റ്റിൽ ഓസീസ് വിയർക്കുന്നു

Loading...
  • 221
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയുമാണ് ഇന്ന് പുറത്തായത്. നിലവിൽ രോഹിത് ശർമയും അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

പൂജാര 106 റൺസെടുത്തു പുറത്തായി. കോഹ്ലി 82 റൺസിനും വീണു. ആറ് റൺസിനിടെയാണ് ഇന്ത്യക്ക് കോഹ്ലിയുടെയും പൂജാരയുടെയും വിക്കറ്റുകൾ നഷ്ടപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *