ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു; ഒപ്പമെത്താനായി ഇന്ത്യ, സിറാജിന് ഏകദിനത്തിൽ അരങ്ങേറ്റം

Loading...
  • 61
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം അഡ്‌ലൈഡിൽ നടക്കും. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. സിഡ്‌നിയിൽ നടന്ന ആദ്യ മത്സരത്തിൽ ജയിച്ച ഓസീസ് പരമ്പരയിൽ 1-0ന് മുന്നിലാണ്. അതേസമയം ഇന്നത്തെ മത്സരം ജയിച്ച് ഒപ്പത്തിനൊപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് ഇന്ന് ഏകദിനത്തിൽ അരങ്ങേറുകയാണ്. ഖലീൽ അഹമ്മദിന് പകരമായാണ് സിറാജ് ടീമിലെത്തിയത്. ആദ്യ മത്സരത്തിന് സമാനമായി മൂന്ന് പേസർമാരെയാണ് ഇന്ത്യ ഇന്നും കളിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *