ഷോൺ മാർഷിന് അർധ സെഞ്ച്വറി; ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ വീണു

Loading...
  • 61
    Shares

അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസീസ് ബാറ്റ് ചെയ്യുന്നു. 24 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി തികച്ച ഷോൺ മാർഷും ഹാൻഡ്‌സ്‌കോംബുമാണ് ക്രീസിൽ

ആൻഡി കാറെ, ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ എന്നിവരാണ് പുറത്തായത്. 18 റൺസെടുത്ത കാറെയെ ഷമിയും 6 റൺസെടുത്ത ഫിഞ്ചിനെ ഭുവനേശ്വർ കുമാറും പുറത്താക്കി. 21 റൺസെടുത്ത ഖവാജ റൺ ഔട്ടാകുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *