രണ്ടാം മത്സരത്തിലും ടോസിന്റെ ഭാഗ്യം കോഹ്ലിക്ക്; ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

  • 46
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലും ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഫീൽഡിംഗ് തെരഞ്ഞെടുത്തു. മെൽബണിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ നേടിയതിനെക്കാൾ റൺസ് അടിച്ചുകൂട്ടിയിട്ടും മഴനിയമം തോൽപ്പിച്ചതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്

ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനാണ് ഇന്ത്യയുടെ ശ്രമം. പരാജയപ്പെടുകയാണെങ്കിൽ പരമ്പര നഷ്ടപ്പെടും. ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്

ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, കൃനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഖലീൽ അഹമ്മദ്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *