ഓപണിംഗ് വിക്കറ്റിൽ 100 കടത്തി ഓസ്‌ട്രേലിയ; 3 വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്തി ഇന്ത്യയുടെ തിരിച്ചടി

Loading...
  • 134
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പെർത്തിൽ പുരോഗമിക്കുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ 112 റൺസ് തികയ്ക്കാൻ അവർ്കക് സാധിച്ചു

ആദ്യ വിക്കറ്റ് വീഴുന്നതിനായി 112 റൺസ് വരെ ഇന്ത്യൻ ബൗളർമാർക്ക് വിയർക്കേണ്ടി വന്നു. ഒരു സ്പിന്നറെ പോലും കളിപ്പിക്കാതെ നാല് പേസർമാരുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. 36ാമത്തെ ഓവറിൽ ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 50 റൺസെടുത്ത ഫിഞ്ച് പുറത്തായി. പത്തോവറിന് ശേഷം 5 റൺസെടുത്ത ഖവാജയെ ഉമേഷ് യാദവ് പുറത്താക്കി.

70 റൺസുമായി ക്രീസിൽ അപകടകാരിയായി തുടർന്ന ഹാരിസിനെ ഹനുമ വിഹാരി പുറത്താക്കി. നിലവിൽ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *