സ്‌കോർ 300 കടത്തി ഓസ്‌ട്രേലിയ; പെർത്തിൽ മികച്ച സ്‌കോറിലേക്ക്

  • 40
    Shares

പെർത്തിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഓസീസ് നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എന്ന നിലയിലാണ്. ഓസീസ് നിരയിൽ മൂന്ന് ബാറ്റ്‌സ്മാൻമാർ അർധ സെഞ്ച്വറികൾ തികച്ചു

മികച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചിരുന്നത്. ആദ്യ വിക്കറ്റിൽ 112 റൺസ് അവർ കൂട്ടിച്ചേർത്തു. 148 റൺസ് എടുക്കുമ്പോഴേക്കും നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ തിരിച്ചടിച്ചുവെങ്കിലും ടിം ഹെഡ് ക്രീസിൽ ഉറച്ചതോടെ ഓസീസ് സ്‌കോർ വീണ്ടുമുയർന്നു

ഹാരിസ് 70, ഫിഞ്ച് 50, ഹെഡ് 58 റൺസെടുത്ത് പുറത്തായി. നിലവിൽ 33 റൺസുമായി പെയ്‌നും 16 റൺസുമായി കമ്മിൻസുമാണ് ക്രീസിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *