രോഹിതിനും ധോണിക്കും അർധ സെഞ്ച്വറി; തകർച്ചയിൽ നിന്നും ഇന്ത്യ കരകയറുന്നു

Loading...
  • 123
    Shares

സിഡ്‌നി ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയിൽ നിന്നും ഇന്ത്യ കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമയും മഹേന്ദ്ര സിംഗ് ധോണിയും അർധ സെഞ്ച്വറി നേടി.

4 ഓവറിൽ മൂന്ന് വിക്കറ്റിന് 4 റൺസ് എന്ന നിലയിൽ ഇന്ത്യ പതറുന്നതിനിടെയാണ് രോഹിതും ധോണിയും ക്രീസിൽ ഒന്നിക്കുന്നത്. പിന്നീട് 141ലാണ് ഈ കൂട്ടുകെട്ട് തകരുന്നത്. 96 പന്തിൽ 51 റൺസെടുത്ത ധോണി പുറത്താകുകയായിരുന്നു. 3 ഫോറും ഒരു സിക്‌സും സഹിതമാണ് ധോണി 51 റൺസെടുത്തത്.

രോഹിത് ശർമ 98 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം 80 റൺസുമായും കാർത്തിക് 8 റൺസുമായും ക്രീസിലുണ്ട്. 13.4 ഓവർ ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ 133 റൺസ് കൂടി വേണം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *