മെൽബണിൽ എറിഞ്ഞത് രണ്ട് പന്ത് മാത്രം; മഴയെ തുടർന്ന് കളി നിർത്തിവെച്ചു

  • 77
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം മഴ മൂലം തടസ്സപ്പെട്ടു. ടോസ് നേടിയ ഇന്ത്യൻ നായകൻ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് പന്ത് എറിഞ്ഞതിന് പിന്നാലെയാണ് മഴ എത്തിയതും കളി നിർത്തിവെച്ചതും. ആദ്യ രണ്ട് പന്തിൽ നിന്ന് ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ ഒരു റൺസ് നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ ആദ്യ ബൈലാറ്ററൽ പരമ്പര വിജയം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച ഇരു ടീമുകളും 1-1 സമനില പാലിക്കുകയാണ്. ഇന്ന് ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കർ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *