പരമ്പര സ്വന്തമാക്കാനായി ഓസ്‌ട്രേലിയ; സമനില തെറ്റാതിരിക്കാൻ ഇന്ത്യ

Loading...
  • 38
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20യിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. സിഡ്‌നിയിലാണ് മത്സരം നടക്കുന്നത്. ഇന്ന് ജയിച്ചാൽ ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ രണ്ട് മത്സരങ്ങളിലും മഴ വില്ലനായി എത്തിയിരുന്നു. ആദ്യ മത്സരം മഴനിയമത്തിന്റെ സഹായത്തിൽ ഓസ്‌ട്രേലിയ ജയിച്ചു. രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കുകയുമായിരുന്നു

പരമ്പരയിൽ ഓസീസ് 1-0ന് മുന്നിലാണ്. അതേസമയം മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. മുൻ മത്സരങ്ങളിൽ കഴിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *