നാല് ഓവറിൽ 4 റൺസിനിടെ 3 വിക്കറ്റ്; ഇന്ത്യ കൂട്ടത്തകർച്ചയിലേക്ക്

  • 126
    Shares

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ കൂട്ട ചകർച്ചയിൽ. നാല് ഓവറാകുമ്പോഴേക്കും ഇന്ത്യക്ക് മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു. നാല് റൺസാണ് സ്‌കോർ ബോർഡിൽ അപ്പോഴുണ്ടായിരുന്നത്.

ധവാൻ, കോഹ്ലി, അമ്പട്ടി റായിഡു എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ധവാനും റായിഡുവും പൂജ്യത്തിനും കോഹ്ലി 3 റൺസിനുമാണ് വീണത്. രോഹിത് ശർമയും ധോണിയുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യ അഞ്ചോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലാണ്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *