ടോസ് ജയം രോഹിത് ശർമക്ക്; ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും

Loading...
  • 47
    Shares

ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരങ്ങൾക്ക് തുടക്കം. അൽപ്പ സമയത്തിനകം ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു.

ഇന്ത്യൻ പിച്ചുകൾക്ക് സമാനമായ പിച്ചാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും റൺസ് ചേസ് ചെയ്യാൻ താത്പര്യപ്പെടുന്നതായും രോഹിത് ശർമ പറഞ്ഞു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരമായി രവീന്ദ്ര ജഡേജ ടീമിലെത്തും

ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോംഗിനെയും പാക്കിസ്ഥാനെയും തകർത്താണ് ഇന്ത്യ സൂപ്പർ ഫോർ മത്സരത്തിനൊരുങ്ങുന്നത്. ശ്രീലങ്കയെ തകർത്ത ബംഗ്ലാദേശ് കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *