ടോസ് വിജയം രോഹിതിന്; ഏഷ്യാ കപ്പ് ജേതാക്കളെ ഇന്നറിയാം

  • 50
    Shares

ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിന് ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉടൻ തുടക്കമാകും. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. തോൽവി അറിയാതെയാണ് ഇന്ത്യ ഫൈനൽ മത്സരത്തിന് എത്തിയിരിക്കുന്നത്. അതേസമയം പാക്കിസ്ഥാനെ തകർത്ത ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ നിന്നും വിട്ടുന്ന ധവാനും രോഹിതും ഭുവനേശ്വർ കുമാറും ബുമ്രയുമെല്ലാം ഫൈനൽ മത്സരത്തിൽ തിരിച്ചെത്തിയിട്ടുണ്ട്

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, അമ്പട്ടി റായിഡു,. എം എസ് ധോണി, ദിനേശ് കാർത്തിക്, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുംറ, ചാഹൽ


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *