അർധ സെഞ്ച്വറി തികച്ച് ഓപണർമാർ; ഇന്ത്യ ശക്തമായ നിലയിൽ

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ മത്സരം 21 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ നഷ്ടമില്ലാതെ 126 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമയും കെ എൽ രാഹുലും അർധ സെഞ്ച്വറി തികച്ചു

രോഹിത് 64 റൺസുമായും രാഹുൽ 59 റൺസുമായും ക്രീസിലുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരം ജയിച്ചാൽ ഇന്ത്യ സെമിയിൽ പ്രവേശിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *