തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ഹിറ്റ്മാൻ; ലോകകപ്പിലെ നാലാം സെഞ്ച്വറി, റൺവേട്ടയിൽ മുന്നിൽ

Loading...

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രോഹിത് ശർമക്ക് സെഞ്ച്വറി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രോഹിത് സെഞ്ച്വറി സ്വന്തമാക്കുന്നത്. ഈ ലോകകപ്പിലെ നാലാം സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പിൽ റൺവേട്ടയിൽ രോഹിത് മുന്നിലെത്തി.

90 പന്തിൽ നിന്നുമാണ് രോഹിത് സെഞ്ച്വറി തികച്ചത്. 5 സിക്‌സും ആറ് ഫോറും ഇതിനിടയിൽ അദ്ദേഹം കണ്ടെത്തി. മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. മത്സരം 29 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് എന്ന നിലയിലാണ്. 71 റൺസുമായി കെ എൽ രാഹുലാണ് മറുവശത്ത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *