ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു; കാർത്തിക്കും ഭുവനേശ്വർ കുമാറും ടീമിൽ

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കാം.

കുൽദീപ് യാദവ്, കേദാർ ജാദവ് എന്നിവർക്ക് പകരം ദിനേശ് കാർത്തിക്കും ഭുവനേശ്വർ കുമാറും ടീമിലെത്തി. ഇതോടെ മൂന്ന് പേസർമാരെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. റിഷഭ് പന്തും ടീമിലുണ്ട്.

മത്സരം 5 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ്. 8 റൺസുമായി കെ എൽ രാഹുലും 11 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *