ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവൻ: യുവരാജ് അകത്ത്, കോഹ്ലി പുറത്ത്

Loading...

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് ഹിന്ദുസ്ഥാൻ ടൈംസ്. നിലവിലെ ഇന്ത്യൻ നായകനും ഇന്ത്യയുടെ മികച്ച ഏകദിന താരങ്ങളിലൊരാൾ എന്ന് വിശേഷണവുമുള്ള വിരാട് കോഹ്ലി ആദ്യ ഇലവനിൽ ഇല്ല. സച്ചിനും ഗാംഗുലിയും യുവരാജും അടക്കമുള്ള താരങ്ങൾ ഇടം നേടിയപ്പോൾ കോഹ്ലിയെ പന്ത്രണ്ടാമനായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയുമാണ് ഓപണർമാർ. രാഹുൽ ദ്രാവിഡ് മൂന്നാം നമ്പറിൽ എത്തുമ്പോൾ നിർണായകമായ നാലാം നമ്പറിൽ 1983 ലോകകപ്പ് ഹീറോ മൊഹീന്ദർ അമർനാഥ് എത്തുന്നു. അഞ്ചാം നമ്പറിൽ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ്

യുവരാജ് സിംഗ് ആറാമനായി ടീമിലുണ്ട്. എംഎസ് ധോണി ഏഴാമനും കപിൽ ദേവ് എട്ടാമനുമാണ്. ജവഗൽ ശ്രീനാഥ്, സഹീർ ഖാൻ എന്നിവരാണ് ടീമിലെ പേസർമാർ. അനിൽ കുംബ്ലയാണ് സ്പിന്നർ. 12ാമനായി വിരാട് കോഹ്ലിയും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *