വിരാട് കോഹ്ലിക്ക് അർധ സെഞ്ച്വറി; ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പതറുന്നു

Loading...
  • 104
    Shares

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 148 റൺസ് എടുക്കുന്നതിനിടയിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അർധസെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ക്രീസിൽ നിൽക്കുന്നതാണ് ആശ്വാസം

100 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. നിലവിൽ 53 റൺസുമായി കോഹ്ലിയും റൺസൊന്നുമെടുക്കാതെ അശ്വിനുമാണ് ക്രീസിൽ. ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിലാണ് ഇന്ത്യ

മുരളി വിജയ്(20), ധവാൻ(26), രാഹുൽ(4), രഹാനെ(15), കാർത്തിക്(0), ഹാർദിക് പാണ്ഡ്യ(22) എന്നിവരാണ് പുറത്തായത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ കുറാനാണ് ഇന്ത്യയെ തകർത്തത്. ബെൻ സ്റ്റോക്‌സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം ദിനം ഒമ്പത് വിക്കറ്റിന് 285 റൺസ് എന്ന നിലയിൽ മത്സരം തുടങ്ങിയ ഇംഗ്ലണ്ട് 287 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യ നിലവിൽ 133 റൺസ് പുറകിലാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *