ഇംഗ്ലണ്ട് 332ന് പുറത്ത്; ഇന്ത്യയ്ക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്ടം

Loading...
  • 22
    Shares

അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 332 റൺസിന് പുറത്തായി. 7 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജോസ് ബട്‌ലറുടെ ചെറുത്തുനിൽപ്പാണ് സ്‌കോർ 300 കടത്തിയത്. ബട്‌ലർ 89 റൺസെടുത്തു. സ്റ്റുവർട്ട് ബ്രോഡ് 38 റൺസെടുത്തു. 214 റൺസിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ക്രീസിൽ ഒത്തുചേർന്ന ഇരുവരും 98 റൺസ് ഒമ്പതാം വിക്കറ്റിൽ കൂട്ടിച്ചേർത്തു.

ഇന്ന് വീണ മൂന്ന് വിക്കറ്റുകളിൽ രണ്ടെണ്ണം ജഡേജ സ്വന്തമാക്കി. നാല് വിക്കറ്റുകളാണ് ജഡേജയാകെ സ്വന്തമാക്കിയത്. ബുമ്രയും ഇഷാന്ത് ശർമയും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി

മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് തുടക്കത്തിലെ ധവാനെ നഷ്ടപ്പെട്ടു. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. രാഹുലും പൂജാരയുമാണ് ക്രീസിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *