ഇന്ത്യക്ക് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു; പൂജാരക്ക് അർധ സെഞ്ച്വറി

Loading...
  • 138
    Shares

നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ. ഒന്നാമിന്നിംഗ്‌സിൽ 246 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുത്തിട്ടുണ്ട്. 46 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയാണ് ഒടുവിൽ പുറത്തായത്.

50 റൺസുമായി ചേതേശ്വർ പൂജാരയും ഒരു റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ നിൽക്കുന്നത്. 23 റൺസെടുത്ത ധവാൻ, 19 റൺസെടുത്ത കെ എൽ രാഹുൽ എന്നിവർ ഇന്ന് തുടക്കത്തിലെ പുറത്തായിരുന്നു. നിലവിൽ ഇംഗ്ലണ്ടിനേക്കാൾ 100 റൺസ് പുറകിലാണ് ഇന്ത്യ.

ഇന്ത്യ-ഇംഗ്ലണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *