ജയത്തിനായി ഇന്ത്യ പൊരുതുന്നു; കോഹ്ലിക്ക് അർധസെഞ്ച്വറി

Loading...
  • 117
    Shares

സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ 245 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതുന്നു. തുടക്കത്തിൽ 3 വിക്കറ്റുകൾ വീണെങ്കിലും ക്രീസിൽ ഒരുമിച്ച കോഹ്ലിയും രഹാനെയും കൂടുതൽ പരുക്കുകളൊന്നുമില്ലാതെ സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയാണ്.

നിലവിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്. 52 റൺസുമായി നായകൻ കോഹ്ലിയും 39 റൺസുമായി രഹാനെയുമാണ് ക്രീസിൽ. 22 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ പതറുമ്പോഴാണ് ഇരുവരും ക്രീസിൽ ഒരുമിച്ചത്.

ഏഴ് വിക്കറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാനായി ഇനിയും വേണ്ടത് 131 റൺസാണ്. നേരത്തെ 17 റൺസെടുത്ത ധവാനും അഞ്ച് റൺസെടുത്ത പൂജാരയും റൺസൊന്നുമെടുക്കാതെ രാഹലുമാണ് പുറത്തായത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *