കൊടുങ്കാറ്റായി ഇന്ത്യൻ പേസർമാർ; ആറു വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇംഗ്ലണ്ട് പതറുന്നു

Loading...
  • 191
    Shares

സൗതാംപ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പിഴക്കുന്നു. മത്സരം 40 ഓവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ടിന് ആറ് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. തകർച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ടിന് പിന്നീടതിൽ നിന്ന് കരകയറാൻ സാധിച്ചില്ല.

86 റൺസ് എടുക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് 6 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 18 റൺസുമായി മൊയിൻ അലിയും 20 റൺസുമായി സാം കുറാനും ക്രീസിലുണ്ട്. ഇരുവരും ചേർന്നാണ് കൂടുതൽ പരുക്കേൽപ്പിക്കാതെ ഇംഗ്ലണ്ടിനെ 100 കടത്തിയത്. നിലവിൽ 6ന് 121 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ബെൻ സ്റ്റോക്‌സ് 23 റൺസെടുത്തു. അലിസ്റ്റർ കുക്ക് 17, ജെന്നിംഗ്‌സ് പൂജ്യം, ജോ റൂട്ട് 4, ബെയിർസ്‌റ്റോ 6, ബട്‌ലർ 21 എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാൻമാർ.

ഇന്ത്യക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *