ഇന്ത്യ തിരിച്ചടിക്കുന്നു; ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിലെ പിഴുതു

Loading...
  • 63
    Shares

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 32 റൺസ് എടുക്കുന്നതിനിടയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 107 റൺസിന് എല്ലാവരും പുറത്തായിരുന്നു

ഓപണർമാരായ അലിസ്റ്റർ കുക്ക്, ജെന്നിംഗ്‌സ് എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത കുക്കിനെ ഇഷാന്ത് ശർമ പുറത്താക്കി. 11 റൺസെടുത്ത ജെന്നിംഗ്‌സ് മുഹമ്മദ് ഷമിക്ക് മുന്നിൽ കീഴടങ്ങി. നിലവിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യയുടെ സ്‌കോറിലും 69 റൺസ് പുറകിലാണ് ഇംഗ്ലണ്ട് ഇപ്പോൾ. ഒരു റൺസുമായി ജോ റൂട്ടും അഞ്ച് റൺസുമായി പോപുമാണ് ക്രീസിൽ

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *