ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിലേക്ക് രണ്ട് സർപ്രൈസ് താരങ്ങൾ

Loading...
  • 39
    Shares

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓപണർ മുരളി വിജയ്, സ്പിന്നർ ബാറ്റ്‌സ്മാൻ കുൽദീപ് യാദവ് എന്നിവരെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നൊഴിവാക്കി. പകരം യുവതാരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ഉൾപ്പെടുത്തി.

ആദ്യമായിട്ടാണ് ഇരുവർക്കും ദേശീയ ടീമിലേക്ക് ക്ഷണം വരുന്നത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ അടുത്തിടെ നടത്തിയ മികച്ച പ്രകടനങ്ങളാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോൾ നായകനായിരുന്നു പതിനെട്ടുകാരനായ പൃഥ്വി ഷാ. 24കാരനായ വിഹാരി ആന്ധ്ര സ്വദേശിയാണ്.

ടീം: വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ശിഖർ ധവാൻ, കെ എൽ രാഹുൽ, പൃഥ്വി ഷാ, ഹാർദിക് പാണ്ഡ്യ, അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാർദൂൽ ഠാക്കൂർ, കരുൺ നായർ, ദിനേശ് കാർത്തിക്, ഹനുമ വിഹാരി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *