ഇംഗ്ലണ്ടിന് ടോസ് വിജയം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Loading...
  • 100
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ടോസ് വിജയം ഇംഗ്ലണ്ട് നായകന്. ടോസ് നേടിയ ഇയാൻ മോർഗൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രണ്ട് ടീമുകളും ഓരോ മത്സരം വിജയിച്ചു നിൽക്കുന്നതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച സിദ്ധാർഥ് കൗൾ, ഉമേഷ് യാദവ്, കെ എൽ രാഹുൽ എന്നിവരെ പുറത്തുനിർത്തി. പകരം ദിനേശ് കാർത്തിക്, ഭുവനേശ്വർകുമാർ, ശാർദൂൽ താക്കൂർ എന്നിവർ കളിക്കും. അതേസമയം ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല

ആദ്യ മത്സരത്തിൽ വിജയിച്ച ബാറ്റ്‌സ്മാൻമാർ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്. കൂടാതെ ബൗളർമാർ കൂടുതൽ റൺസ് വിട്ടുനൽകുന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്. രണ്ടാം മത്സരം വിജയിച്ച ഇംഗ്ലണ്ട് മികച്ച ഫോമിലാണെന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കാകും സമ്മർദം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *