ഇംഗ്ലണ്ടിനെ കീഴടക്കാനുറച്ച് ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന്

Loading...
  • 76
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ലീഡ്‌സിൽ നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 5 മണിക്കാണ് മത്സരം. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു നിൽക്കുന്നതിനാൽ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 86 റൺസിന് പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് മൂന്നാം ഏകദിനം നിർണായകമായത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ നേടിയിരുന്നു.

ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ഇതിനാൽ തന്നെ ഇന്ത്യക്കാകും ഇന്ന് സമ്മർദമേറുക. രണ്ടാം മത്സരത്തിലിറക്കിയ ടീമിൽ നിന്നും കോഹ്ലി വലിയ അഴിച്ചുപണിക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്

മുൻനിര പരാജയപ്പെട്ടതാണ് രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വിനയായത്. കൂടാതെ ബൗളർമാർ കൂടുതൽ റൺസ് വഴങ്ങുന്നതും ഇന്ത്യക്ക് വിനയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *