ഇന്ത്യൻ ബൗളർമാരെ അടിച്ചു പറത്തി ഇംഗ്ലീഷ് ഓപണർമാർ; ബെയിര്‍‌സ്റ്റോക്ക് അർധ സെഞ്ച്വറി

ലോകകപ്പിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. മത്സരം 16 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 112 റൺസ് എന്ന നിലയിലാണ്. ഏഴ് റൺസ് ശരാശരിയിലാണ് ഇംഗ്ലീഷ് ഓപണർമാർ ബാറ്റിംഗ് തുടരുന്നത്.

ബെയിര്‍‌സ്റ്റോ 61 റൺസുമായും ജേസൺ റോയ് 46 റൺസുമായും ക്രീസിലുണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബുമ്ര ഒഴിച്ചുള്ള മറ്റെല്ലാ ബൗളർമാരെയും രണ്ട് പേരും കണക്കിന് പ്രഹരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *