അർധ സെഞ്ച്വറി പിന്നിട്ട് ശിഖർ ധവാൻ; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

  • 71
    Shares

ഏഷ്യാ കപ്പിൽ ഹോങ്കോംഗിനെതിരെ ഇന്ത്യ മികച്ച നിലയിൽ. മത്സരം 25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി പിന്നിട്ട ശിഖർ ധവാനും അമ്പട്ടി റായിഡുവുമാണ് ക്രീസിൽ. രോഹിത് ശർമയാണ് പുറത്തായ ബാറ്റ്‌സ്മാൻ. ടോസ് നേടിയ ഹോങ്കോംഗ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

52 പന്തിൽ 39 റൺസുമായി റായിഡുവും 75 പന്തിൽ 72 റൺസുമായി ധവാനുമാണ് ക്രീസിൽ. 10 ഫോറുകൾ സഹിതമാണ് ധവാൻ 72 റൺസെടുത്തത്. 22 പന്തിൽ 23 റൺസെടുത്ത രോഹിത് ശർമ പുറത്തായി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *