പോലീസുകാരിയെയും വെറുതെ വിട്ടില്ല; കളിക്കിടയിൽ പ്രണയഗാനവുമായി മലയാളികൾ

  • 150
    Shares

ഇന്ത്യ-അയർലാൻഡ് ഒന്നാം ട്വന്റി 20 മത്സരത്തിനിടെ ഗ്രൗണ്ടിലെ സുരക്ഷാ ഉദ്യോഗസ്ഥയെ പാട്ടിൽ വീഴ്ത്തി മലയാളി ആരാധകർ. അയർലാൻഡിലെ ഡബ്ലിൻ സ്റ്റേഡിയത്തിൽ പാട്ടും ആരവവുമായി മലയാളി ആരാധകർ താരമാകുകയും ചെയ്തു

ഗ്യാലറിയെ നിയന്ത്രിക്കാനെത്തിയ പോലീസുകാരിയോട് ആരോടും പറയരുതീ പ്രേമത്തിൻ ജീവ രഹസ്യം എന്ന പാട്ടു പാടി തകർക്കുകയായിരുന്നു മലയാളികൾ. ചെണ്ടമേളവും പാട്ടും കൊഴുത്തതോടെ ചിരി നിർത്താനാകാത്ത അവസ്ഥയിലുമായി സുരക്ഷാ ഉദ്യോഗസ്ഥ.

സമൂഹ മാധ്യമങ്ങളിൽ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. വീഡിയോ കാണാം

ആരോടും പറയരുതേ പ്രേമത്തിന് ജീവരഹസ്യം…

ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം… മലയാളികള്‍ക്കിടയില്‍ പെട്ട് പോയ മാദാമ പോലീസുകാരിയ്ക്ക് സംഭവിച്ചത്

Posted by Virat Kohli Fans on 2018 m. Birželis 28 d., KetvirtadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *