ടോസിൽ ജയിച്ച് ഇന്ത്യ; മൂന്നാം ടി20യിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും

  • 34
    Shares

മൂന്നാം ടി20 മത്സരത്തിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഹാമിൽട്ടണിലാണ് മത്സരം. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് നിൽക്കുന്നതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *