അവസാന ഏകദിനത്തിൽ ധോണി തിരിച്ചെത്തും; ഇന്ത്യൻ ആരാധകർക്ക് ആശ്വാസ വാർത്ത

Loading...
  • 303
    Shares

ന്യൂസിലാൻഡിനെതിരായ അവസാന ഏകദിനത്തിൽ മഹേന്ദ്ര സിംഗ് ധോണി തിരിച്ചെത്തും. പരുക്കിനെ തുടർന്ന് മൂന്ന്, നാല് ഏകദിനങ്ങളിൽ ധോണി കളിച്ചിരുന്നില്ല. കോഹ്ലിയുടെ അഭാവത്തിൽ നാലാം ഏകദിനത്തിൽ രോഹിത് ആണ് ഇന്ത്യയെ നയിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് നാലാം ഏകദിനത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ധോണിയെ പോലുള്ള പരിചയസമ്പന്നന്റെ അഭാവം വ്യക്തമാകുന്നതായിരുന്നു നാലാം മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ്

ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറാണ് ധോണി അവസാന ഏകദിനത്തിൽ കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ധോണിയുടെ അഭാവത്തിൽ ദിനേശ് കാർത്തിക്കാണ് രണ്ട് മത്സരങ്ങളിൽ വിക്കറ്റ് കാത്തത്. ധോണി തിരിച്ചുവരുന്നതോടെ കാർത്തിക്കിനോ യുവതാരം ശുഭ്മാൻ ഗില്ലിനോ ടീമിൽ നിന്ന് സ്ഥാനം നഷ്ടപ്പെടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *