അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് കൂട്ടത്തകർച്ച; 18 റൺസിനിടെ നാല് വിക്കറ്റുകൾ വീണു

  • 125
    Shares

ന്യൂസിലാൻഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 18 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു. 10 ഓവറിൽ 22ന് 4 വിക്കറ്റ് എന്ന അതിദയനീയമായ നിലയിലാണ് ടീം ഇന്ത്യ

രോഹിത് ശർമ 2, ധവാൻ 6, ശുഭ്മാൻ ഗിൽ 7, ധോണി 1 എന്നിവരാണ് പുരത്തായത്. അമ്പട്ടി റായിഡുവും വിജയ് ശങ്കറുമാണ് ക്രീസിൽ. രണ്ട് വീതം വിക്കറ്റുകളെടുത്ത ബോൾട്ടും ഹെൻ റിയുമാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *