ഇനി ടി20 പൂരം: ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടി20 ഇന്ന് വെല്ലിംഗ്ടണിൽ

Loading...
  • 180
    Shares

ഏകദിനത്തിലെ വമ്പൻ ജയം ടി20യിലും ആവർത്തിക്കാൻ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് വെല്ലിംഗ്ടണിലാണ് മത്സരം.

ന്യൂസിലാൻഡ് മണ്ണിൽ ഇതുവരെ ടി20 പരമ്പര ജയിക്കാൻ സാധിച്ചിട്ടില്ലെന്ന ക്ഷീണം തീർക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ഏകദിന-ടെസ്റ്റ് പരമ്പരകളിലെ നാണക്കേട് തീർക്കാനാണ് കിവി പടകളുടെ ശ്രമം.

വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്, ധവാൻ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ശുഭ്മാൻ ഗിൽ ഇന്ന് അരങ്ങേറാൻ സാധ്യതയുണ്ട്. റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് കരുത്താകും. കാർത്തികും ടീമിൽ എത്തിയാൽ മൂന്ന് കീപ്പർമാരാകും ആദ്യ ഇലവനിലുണ്ടാകുക. ചെറിയ ഇടവേളക്ക് ശേഷമാണ് ധോണി ടി20 ഫോർമാറ്റിലേക്ക് മടങ്ങിയെത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *