കീവിസീനെ വീണ്ടും എറിഞ്ഞുവീഴ്ത്തി ഇന്ത്യ; 244 റൺസ് വിജയലക്ഷ്യം

Loading...
  • 150
    Shares

മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 244 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് 49 ഓവറിൽ 243 റൺസിന് എല്ലാവരും പുറത്തായി. വെറ്ററൻ ബാറ്റ്‌സ്മാൻ റോസ് ടെയ്‌ലറുടെ മികവിലാണ് കിവീസ് സ്‌കോർ 200 കടത്തിയത്. ടെയ്‌ലർക്ക് ഏഴ് റൺസിന് സെഞ്ച്വറി നഷ്ടപ്പെട്ടു

മൂന്ന് വിക്കറ്റെടുത്ത ഷമിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാർ, ചാഹൽ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് കിവീസിനെ തകർത്തത്. ഒരു റൺ ഔട്ട് ഒഴിച്ചാൽ ബാക്കിയെല്ല ബാറ്റ്‌സ്മാൻമാരും ക്യാച്ച് നൽകിയാണ് പുറത്തായത്.

ടെയ്‌ലർ 93, ലാഥം 51, വില്യംസൺ 28 എന്നിവരൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *