ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റ് ചെയ്യുന്നു; ഓപണർമാരെ പറഞ്ഞുവിട്ട് ഇന്ത്യ തുടങ്ങി

Loading...
  • 158
    Shares

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. 26 റൺസെടുക്കുന്നതിനിടെ കിവീസിന് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടു. ഷമിയും ഭുവനേശ്വർ കുമാറുമാണ് വിക്കറ്റ് വീഴ്ത്തിയത്.

നിലവിൽ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. 19 റൺസുമായി വില്യംസണും നാല് റൺസുമായി റോസ് ടെയ്‌ലറുമാണ് ക്രീസിൽ. 13 റൺസെടുത്ത ഗുപ്റ്റിലും 7 റൺസെടുത്ത മൺറോയുമാണ് പുറത്തായത്.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങിയത്. ധോണി ഇന്ന് കളിക്കുന്നില്ല. വിക്കറ്റ് കീപ്പറിന്റെ റോളിലേക്ക് ദിനേശ് കാർത്തിക് എത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയും പ്ലെയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *