കീവിസിന്റെ കൂറ്റൻ സ്‌കോർ പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലെ പിഴച്ചു; ധവാൻ പുറത്ത്

Loading...
  • 163
    Shares

മൂന്നാം ടി 20യിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ന്യൂസിലാൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് അടിച്ചുകൂട്ടി. ടോസ് നേടിയിട്ടും കിവീസിനെ ബാറ്റിംഗയച്ച രോഹിതിന്റെ തീരുമാനം ഒരിക്കൽ കൂടി പാളുന്നതാണ് കണ്ടത്.

മൺറോ, സീഫർട്ട്, വില്യംസൺ., ഗ്രാൻഡ്‌ഹോം എ്‌നിവരുടെ മികവിലാണ് കിവീസ് സ്‌കോർ 200 കടത്തിയത്. മൺറോ 72, സീഫർട്ട് 43ഉം റൺസെടുത്തു. ഗ്രാൻഡ് ഹോം 30, വില്യംസൺ 27, മിച്ചൽ 19, ടെയ്‌ലർ 14 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് തുടക്കത്തിലെ ധവാനെ നഷ്ടപ്പെട്ടു. അഞ്ച് റൺസെടുത്ത ധവാൻ സ്റ്റാനറുടെ പന്തിൽ പുറത്തായി. നിലവിൽ രോഹിതും വിജയ് ശങ്കറും ചേർന്ന് സ്‌കോർ ഉയർത്തുകയാണ്. ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് 22 റൺസുമായും വിജയ് ശങ്കർ 24 റൺസുമായും ക്രീസിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *