സന്നാഹ മത്സരം: കിവീസിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു; നാലാം നമ്പറിൽ സർപ്രൈസ് താരം

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. തകർച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം. നാല് ഓവർ പൂർത്തിയാകുന്നതിന് മുമ്പേ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരാണ് പുറത്തായത്.

3.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ച് റൺസുമായി നായകൻ വിരാട് കോഹ്ലിയും കെ എൽ രാഹുലുമാണ് ക്രീസിൽ. പരുക്കേറ്റ വിജയ് ശങ്കറിന് പകരമാണ് രാഹുൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *