ടോസ് നേടിയ കിവീസ് ബാറ്റ് ചെയ്യുന്നു; നിലയുറപ്പിക്കും മുമ്പേ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഷമി

Loading...
  • 98
    Shares

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നേപിയറിൽ തുടരുന്നു. ടോസ് നേടിയ കിവീസ് നായകൻ വില്യംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് ഓവർ പൂർത്തിയാകും മുമ്പേ കിവീസിന്റെ രണ്ട് ഓപണർമാരെയും മുഹമ്മദ് ഷമി പറഞ്ഞു വിട്ടു.

രണ്ടാം ഓവറിൽ 5 റൺസെടുത്ത ഗുപ്റ്റിലിനെയും നാലാം ഓവറിൽ എട്ട് റൺസെടുത്ത മൺറോയെയുമാണ് ഷമി വീഴ്ത്തിയത്. രണ്ടും ക്ലീൻ ബൗൾഡായിരുന്നു. മത്സരം അഞ്ചോവർ പൂർത്തിയാകുമ്പോൾ കിവീസ് രണ്ടിന് 19 റൺസ് എന്ന നിലയിലാണ്. വില്യംസണും റോസ് ടെയ്‌ലറുമാണ് ക്രീസിൽ

രണ്ട് പേസർമാരും രണ്ട് സ്പിന്നർമാരെയുമാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഷമി, ഭുവനേശ്വർ കുമാർ പേസ് ആക്രമണം ഏറ്റെടുക്കുമ്പോൾ കുൽദീപ് യാദവും ചാഹലും സ്പിൻ ആക്രമണത്തെ നയിക്കും. വിജയ് ശങ്കറും അമ്പട്ടി റായിഡുവും കേദാർ ജാദവും പ്ലെയിംഗ് ഇലവനിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *