കിവീസിനെ വരിഞ്ഞുമുറുക്കി ബൗളർമാർ; ആറ് വിക്കറ്റുകൾ പിഴുതു

Loading...
  • 100
    Shares

നേപിയർ ഏകദിനത്തിൽ ന്യൂസിലാൻഡിന് ബാറ്റിംഗ് തകർച്ച. മത്സരം 32 ഓവർ പിന്നിടുമ്പോഴേക്കും കിവീസിന് 6 വിക്കറ്റുകൾ നഷ്ടപ്പെട്ടു. അർധ സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന നായകൻ കെയ്ൻ വില്യംസണിലാണ് കിവീസിന്റെ പ്രതീക്ഷ. നിലവിൽ 140 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയർ

മൂന്ന് വിക്കറ്റെടുത്ത ഷമിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ചാഹലും ചേർന്നാണ് കിവീസിനെ തകർത്തത്. കേദാർ ജാദവ് ഒരു വിക്കറ്റെടുത്തു. ഏകദിനത്തിൽ ഷമി 100 വിക്കറ്റുകളും തികച്ചു.

ഗുപ്റ്റിൽ 5, മൺറോ 8, റോസ് ടെയ്‌ലർ 24, ലാഥം 11, നിക്കോൾസ് 12, സ്റ്റാനർ 14 എന്നിങ്ങനെ പുറത്തായവരുടെ സ്‌കോർ. വില്യംസൺ 63 റൺസുമായും ബ്രേസ് വേൽ 3 റൺസുമായും ക്രീസിലുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *