കുൽദീപ് മാജിക് വീണ്ടും, ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പയിൽ 2-0ന് മുന്നിൽ

Loading...
  • 444
    Shares

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. 90 റൺസിനാണ് ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 325 റൺസ് പിന്തുടർന്നിറങ്ങിയ കിവീസ് 234 റൺസിന് ഓൾ ഔട്ടായി.

നാല് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് കിവീസിനെ തകർത്തത്. ഭുവനേശ്വർ കുമാർ, ചാഹൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമിയും ജാദവും ഓരോ വിക്കറ്റ് സ്വന്തമാക്കി

57 റൺസെടുത്ത ബ്രേസ് വേലാണ് കിവിസീന്റെ ടോപ് സ്‌കോറർ. ലാഥം 34 റൺസെടുത്തു. മൺറോ 31, നിക്കോൾസ് 28, വില്യംസൺ 20 റൺസെടുത്ത് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസാണ് എടുത്തത്. രോഹിത് ശർമ 87, ശിഖർ ധവാൻ 66, ധോണി 48 അമ്പട്ടി റായിഡു 47, കോഹ്ലി 43, ജാദവ് 22 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *