മന്ദാനയുടെ വെടിക്കെട്ടിനും ഇന്ത്യയെ രക്ഷിക്കാനായില്ല; ആദ്യ ടി20യിൽ കിവീസ് പെൺപടക്ക് ജയം

Loading...
  • 150
    Shares

ഇന്ത്യ-ന്യൂസിലാൻഡ് വനിതാ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 23 റൺസിന്റെ തോൽവി. വിജയലക്ഷ്യമായ 160 റൺസ് പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 136 റൺസിന് എല്ലാവരും പുറത്തായി.

സ്മൃതി മന്ദാനയും റോഡ്രിഗസും മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. മന്ദാന 34 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 58 റൺസ് എടുത്ത് പുറത്തായി. റോഡ്രിഗസ് 33 പന്തിൽ 39 റൺസെടുത്തു.

ഹർമൻപ്രീത് കൗർ 17 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത കിവീസ് സോഫി ഡെവീന്റെ അർധ സെഞ്ച്വറി മികവിലാണ് 159 റൺസ് എടുത്തത്. ഡെവീന് 62 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *