കിവീസിന്റെ തുടക്കം പാളി; 100 റൺസിനിടെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ

Loading...
  • 192
    Shares

ഇന്ത്യ ഉയർത്തിയ 325 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലാൻഡിന്റെ തുടക്കം പാളി. 100 റൺസ് എടുക്കുന്നതിനിടെ കിവീസിന്റെ 4 വിക്കറ്റുകൾ വീണു. നിലവിൽ 17.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ് ആതിഥേയർ. 33 ഓവറിൽ 225 റൺസ് കൂടി വേണം അവർക്ക് ജയിക്കാൻ

ഗുപ്റ്റിൽ 15, മൺറോ 31, വില്യംസൺ 20, റോസ് ടെയ്‌ലർ 22 എന്നിവരാണ് പുറത്തായത്. ഭുവനേശ്വർ കുമാർ, ചാഹൽ, ഷമി, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഇന്ത്യ 324 റൺസാണ് അടിച്ചുകൂട്ടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *