ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

  • 41
    Shares

ദുബൈ: യൂണിമണി ഏഷ്യാകപ്പിൽ സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാക്കിസ്ഥാൻ ഏറ്റുമുട്ടൽ.
ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആയിരക്കണക്കിനാളുകൾ കളി കാണാനെത്തുമെന്നാണ് പ്രതീക്ഷ. പ്രാഥമിക റൗണ്ടിൽ പാക്കിസ്ഥാനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തിയ ആവേശം പാക്കിസ്ഥാനുണ്ട്.

ആദ്യ മത്സരത്തിൽ പേസ് ബൗളർ ഭുവനേശ്കുമാറിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. 162 റൺസിന് പാക്കിസ്ഥാന്റെ എല്ലാവരും പുറത്താകുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ അര സെഞ്ച്വറി ബലത്തിൽ ഇന്ത്യ അനായാസം സ്‌കോർ മറികടന്നു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെയും രോഹിത് ശർമ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *