കേന്ദ്രസർക്കാർ പറഞ്ഞാൽ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ബിസിസിഐ

Loading...
  • 80
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം അനിശ്ചിതത്വത്തിൽ. മത്സരം ബഹിഷ്‌കരിക്കണമെന്ന് രാജ്യത്ത് നിന്ന് ശക്തമായ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ബിസിസിഐ തീരുമാനം കേന്ദ്രസർക്കാരിന് വിട്ടു. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ തങ്ങൾ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി

ജൂൺ 16നാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം തീരുമാനിച്ചിരിക്കുന്നത്. ആദ്യ റൗണ്ടിലെ മത്സരം ബഹിഷ്‌കരിച്ചാലും നോക്കൗട്ട് റൗണ്ടിൽ ഇരു രാജ്യങ്ങളും നേർക്കുനേർ വരേണ്ട സ്ഥിതിയുണ്ടാൽ കളിക്കാതെ തന്നെ പാക്കിസ്ഥാൻ കടന്നുകയറുന്ന സ്ഥിതിയുണ്ടാകും. ഇതും ബിസിസിഐയെ വിഷമിപ്പിക്കുന്നുണ്ട്.

മത്സരം മാറ്റിവെക്കാനാകില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. പാക് ക്രിക്കറ്റ് ബോർഡും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *