ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരം റദ്ദാക്കണമെന്ന മുറവിളി; നിലപാട് വ്യക്തമാക്കി ഐസിസി

Loading...
  • 219
    Shares

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള യാതൊരു സഹകരണം വേണ്ടെന്ന ആവശ്യം ശക്തമാകുന്നു. ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന് ഇതിന്റെ ഭാഗമായി നിരവധി പേർ ആവശ്യമുന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ഐസിസി തന്നെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം റദ്ദാക്കാനാകില്ലെന്ന് ഐസിസി മേധാവി ഡേവ് റിച്ചാർഡ്‌സൺ അറിയിച്ചു. മുൻനിശ്ചയിച്ച പ്രകാരം തന്നെ മത്സരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 16നാണ് ഇന്ത്യ-പാക് മത്സരം. മെയ് 30നാണ് ലോകകപ്പ് തുടങ്ങുന്നത്. കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ കുടുംബത്തിന്റെ ദു:ഖത്തൊപ്പം പങ്കുചേരുന്നതായും റിച്ചാർഡ്‌സൺ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *