എന്തിനാണ് രണ്ട് പോയിന്റ് വെറുതെ കളയുന്നത്; പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിക്കുന്നത് കാണണമെന്നും സച്ചിൻ

Loading...
  • 657
    Shares

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കരുതെന്ന അഭിപ്രായവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സച്ചിൻ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

മത്സരം ഉപേക്ഷിക്കുന്നത് പാക്കിസ്ഥാനെ സഹായിക്കുക മാത്രമേ ചെയ്യു. വെറുതെ അവർക്ക് രണ്ട് പോയിന്റ് നൽകുന്നത് കാണാൻ താത്പര്യമില്ല. ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ ഒരിക്കൽ കൂടി തോൽപ്പിക്കുന്നത് കാണണമെന്നും സച്ചിൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *