അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; മുഹമ്മദ് ഷമി ടീമിൽ

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ പരുക്കേറ്റ ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിലിടം നേടി

രോഹിത് ശർമക്കൊപ്പം കെ എൽ രാഹുൽ ഇന്നിംഗ്‌സ് ഓപൺ ചെയ്യും. ധവാന് പകരം ടീമിലെത്തിയ റിഷഭ് പന്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *