പോരാട്ടങ്ങളുടെ പോരാട്ടത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം; പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും

Loading...
  • 60
    Shares

ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക് മത്സരം ആരംഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രം. മത്സരത്തിൽ ടോസ് വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു. ടോസ് നേടിയ അവർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

ദുബൈയിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത്. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ഏറെയുള്ള ദുബൈയിൽ മത്സരം ആവേശകരമാകുമെന്നുറപ്പാണ്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, അമ്പട്ടി റായിഡു, ദിനേശ് കാർത്തിക്, എം എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർകുമാർ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ, ജസ്പ്രിത് ഭുംറ

പാക്കിസ്ഥാൻ ടീം: ഇമാം ഉൾ ഹഖ്, ഫഖർ സമാൻ, ബാബർ അസം, ഷുഹൈബ് മാലിക്, സർഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഷദാബ് ഖാൻ, ഫഹീം അഷ്‌റഫ്, മൊഹമ്മദ് അമീർ, ഹസൻ അലി, ഉസ്മാൻ ഖാൻ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *